SAP Accounting കോഴ്സുകൾക്ക് ഫീസിള വുകളോടുകൂടി പഠിക്കുവാൻ അവസരം
തേർഡ് ഐ ബ്യുറോ
പ്ലസ് ടു, ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞവർക്ക് SAP കോഴ്സിനെ അപേക്ഷിക്കാം. ഈ കോഴ്സിനോടൊപ്പം 10 ഓളം മേഖലയിൽ തൊഴിൽ നേടാൻ സാധിക്കും.
SAP Accounting പഠനത്തോടൊപ്പം Tally GST, Office Automation തുടങ്ങിയ കോഴ്സുകളും സൗജന്യമായി പഠിക്കാവുന്നതാണ്. കൂടാതെ ഗവണ്മെന്റ് അംഗീകൃത അക്കൗണ്ടിങ് കോഴ്സുകളും ഉണ്ടാകും. ഫീസിളവോടുകൂടി പഠിക്കുവാനുള്ള അവസരം ഇപ്പോൾ തന്നെ ഉറപ്പിക്കുക. റഗു ലരായി കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, കറുകച്ചാൽ എന്നിവിടങ്ങളിൽ പഠിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്കും പ്രവേശനത്തിനുമായുള്ള ഓൺലൈൻ ഡിജിറ്റൽ അപേക്ഷ ഫോം ഇവിടെ കാണാം.
https://surveyheart.com/form/6111354f76c14d4403353cde
അപേക്ഷകൾ അയക്കേണ്ട അവസാന തിയതി സെപ്റ്റംബർ 20
ഫോൺ: 8075178721
Third Eye News Live
0