play-sharp-fill
കാഞ്ഞിരപ്പള്ളി എൻ ഡി പി പാലപ്ര ശാഖാ യോഗത്തിന്റെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘സാന്ത്വനം – 2022’ സൗജന്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി

കാഞ്ഞിരപ്പള്ളി എൻ ഡി പി പാലപ്ര ശാഖാ യോഗത്തിന്റെയും വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘സാന്ത്വനം – 2022’ സൗജന്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി

 

കോട്ടയം: കാഞ്ഞിരപ്പള്ളി – എൻ ഡി പി പാലപ്ര ശാഖാ യോഗത്തിന്റെയും 1057ാം നമ്പർ വനിതാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കുടുംബ ജീവിതത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സ്വാന്തനം – 2022,  24   ഞായറാഴ്ച രാവിലെ 10 ന് നടത്തി.

ഡോ : ഗ്രേസ് ലാൽ കോട്ടയം (സൈക്കോളജിസ്റ്റ് ആന്റ് ഫാമിലി കൗൺസിലർ ) ക്ലാസ്സ് നയിച്ചു. ഇതുസംബന്ധിച്ച് നടക്കുന്ന യോഗം ശാഖായോഗം പ്രസിഡന്റ് സുരേന്ദ്രൻ കൊടിത്തോട്ടം ഉദ്ഘാടനം ചെയ്തു,. ശോഭ വേണു അദ്ധ്യക്ഷയായിരുന്നു..


വി.ഡി.സുധാകരൻ – വിനോദ് പാലപ്ര , അനിതാ മോൾ വി .റ്റി.  – പി എസ് പ്രകാശ് – സി വി വിജയൻ – സുരേഷ് പുളിമാക്കൽ – ഒ.ബി. ബീനിഷ് – കെ.എം. മഹേഷ്  – ഇ എൻ.സുരേന്ദ്രൻ –  പി.ആർ രതീഷ് – നളിനി വിജയൻ – ബിന്ദു ശ്രീനിവാസൻ – ശാരദ പുരുഷോത്തമൻ – രമാ ഷാജി എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group