പീരുമേട് ഹിമറാണി ഹോട്ടൽ ഉടമ എരുമേലി കുറുവാമൂഴി പൂവേലിക്കുന്നേൽ സന്തോഷ് പി ആന്റണി നിര്യാതനായി
എരുമേലി : പീരുമേട് ഹിമറാണി ഹോട്ടൽ ഉടമ എരുമേലി കുറുവാമൂഴി പൂവേലിക്കുന്നേൽ സന്തോഷ് പി ആന്റണി (58) നിര്യാതനായി.
പ്ലാൻ്ററും ഹോട്ടൽ , റിസോർട്ട് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു.
എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :