video
play-sharp-fill

സ്വാമിയാർ മഠം കെ .ശങ്കരനാരായണ അയ്യർ നിര്യാതനായി

സ്വാമിയാർ മഠം കെ .ശങ്കരനാരായണ അയ്യർ നിര്യാതനായി

Spread the love

തേർഡ് ഐ ബ്യുറോ

കോട്ടയം: സ്വാമിയാർമഠം മേൽശാന്തി ശ്രീ.ഗണേഷിൻ്റെ പിതാവ് കെ.ശങ്കരനാരായണ അയ്യർ (96) (മഠത്തും മുറി ശങ്കുമണി അണ്ണാ ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (2/10/21) രാവിലെ 11 മണിക്ക് മുട്ടമ്പലം ബ്രാഹ്മണസമൂഹം രുദ്ര ഭൂമിയിൽ