തിരുവനന്തപുരം കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളി കുത്തേറ്റ് മരിച്ചു; സഹപ്രവര്‍ത്തകനു വേണ്ടി അന്വേഷണം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളിയായ യുവാവ് മറ്റൊരു ശുചീകരണ തൊഴിലാളിയുടെ കുത്തേറ്റ് മരിച്ചു.

രാജാജി നഗര്‍ സ്വദേശി ഷിബു രഞ്ചനാണ് മരിച്ചത്. രഞ്ജിത്ത് എന്നയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ഒളിവിലാണ്. കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. പ്രതിക്കുവേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group