
കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി വൻ ചർച്ചയായി മാറിയിരിക്കുകയാണ്, വളരെ ഗുരുതരമായ ആരോപണങ്ങളാണ് എൽദോസിനെതിരെ പരാതിക്കാരിയായ അധ്യാപിക ഉന്നയിക്കുന്നത്, ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിയെ പിന്തുണച്ച് ഭാര്യയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ എൽദോസ് കുന്നപ്പള്ളി വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ.
ആദ്യത്തെ കുറിപ്പിങ്ങനെ
എൽദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് വ്യാകുലപ്പെടുന്നവര് ഇതൊന്ന് ഓർമ്മിച്ചെടുക്കുക. അന്ന് ഞാൻ ആക്കി പറഞ്ഞത് ജോസ് തെറ്റയിൽ MLA യെ കുറിച്ചായിരുന്നു. ആ കേസ് പിന്നീട് ഹൈക്കോടതി ഒടിച്ചുമടക്കി തുത്തുവാരി ചുരുട്ടിയെടുത്ത് ദൂരെയെറിഞ്ഞു. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പരാതിക്കാരിക്ക് അവിടുന്ന് കാല് മടക്കി തൊഴി കിട്ടിയില്ലെന്നേ ഉള്ളു. തെറ്റയിൽ മാറി ഇന്നിപ്പോൾ കുന്നപ്പിള്ളി വന്നു. അത്രേ ഒള്ളു ന്ന്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫീലിംഗ്: ആക്ച്വലി, ഇവന്റെയൊക്കെ വീട്ടിലിരിക്കുന്നവള്മാര് കെട്ടിയോന്മാരെ നന്നായി സുഖിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ ഇവനൊക്കെ പുറത്ത് പോയിയുണ്ടാക്കുന്നവളുമാരുടെ ചാരിത്ര്യപ്രസംഗം കേൾക്കേണ്ടതായ ഗതികേട് നാടിനും നാട്ടുകാർക്കും ഉണ്ടാവുമോ? കോടതികളുടെയും പോലീസിന്റെയും വിലപ്പെട്ട സമയം സത്യസന്ധതയുള്ള, ശരിയുള്ള പീഢനകേസുകൾക്ക് വേണ്ടി ചിലവഴിക്കരുതോ? ജസ്റ്റ് ആസ്കിംങേ
വെറുതെ അല്ല ഭാര്യ . എൽദോസ് കുന്നപ്പിള്ളിയെ പിന്തുണച്ച് ഭാര്യ. പീഡന പരാതിക്കാരിക്കെതിരെ പരാതിയുമായി കുറ്റാരോപിതന്റെ ഭാര്യ. ഇത് ചരിത്രം ആവർത്തിക്കുകയാണല്ലോ …ങേ? ഓർമ്മയില്ലേ, ജോസ് തെറ്റയിൽ കേസിൽ മൂപ്പരുടെ ഭാര്യയുടെ റോളെടുപ്പ്, രംഗാവതരണം !? വീഡിയോ കാണുക. പ്ലീസ്.
തല കുനിച്ചു കണ്ണുകൾ താഴ്ത്തി പിടിച്ചു കൊണ്ടുള്ള മിസ്സിസ് തെറ്റയിലിന്റെ ഇരിപ്പ് കണ്ടില്ലേ….വല്ലാത്ത ഗതികേട് തന്നെയാണേ! അയ്യോ, അയ്യയ്യോ കഷ്ടം തന്നെ! ഞാൻ എന്നും പറഞ്ഞിരുന്നു. പിന്നെയും പറയുന്നു.ചിലത് ജീവിതത്തിൽ ഉള്ളതിലും നല്ലത് ഇല്ലാത്തതു തന്നെ. മരിച്ചു ജീവിക്കണ്ടല്ലോ… ജീവിച്ചു മരിക്കാമല്ലോ! Maybe I should be grateful to my former husband, er eh mmm….the only one I’d ever had, for loving me only just enough to let me go.To let him be, to let me be. Greatfully He; Gratefully Me