ടി.കെ ശങ്കുണ്ണി നിര്യാതനായി May 15, 2021 WhatsAppFacebookTwitterLinkedin Spread the loveമൂലവട്ടം : മൂലവട്ടം കുറ്റിക്കാട്ട് വീട്ടിൽ ടി.കെ ശങ്കുണ്ണി (88) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച കഴിഞ്ഞു. ഭാര്യ സരള മക്കൾ : ഷാജി, ഷിബു ,ഷൈലജ , തുളസി. മരുമക്കൾ: മായ , ഗീത , തങ്കച്ചൻ , രാജു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.