ക്രിസ്മസ് ചന്തതുറന്ന് ജനങ്ങളെ പറ്റിച്ച സർക്കാർ മാപ്പ് പറയണം : സജി മഞ്ഞക്കടമ്പിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: സപ്ലൈകോയിൽ സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ വിതരണം ചെയ്യാതെ ക്രിസ്തുമസ് ചന്ത ഉദ്ഘാടനമാമാങ്കം നടത്തി ജനങ്ങളെ കബളിപ്പിച്ച സംസ്ഥാന സർക്കാർ പാവപ്പെട്ടവരോട് മാപ്പ് പറയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

video
play-sharp-fill

നവകേരള സദസ് നാടകം അവസാനിച്ചിട്ടും സാധാരണക്കാരുടെ അടിയന്തര പ്രശ്നങ്ങൾക്ക് പോലും പരിഹാരമുണ്ടാക്കാൻ കഴിയാത്തതിനാൽ നവ കേരള സദസ് തട്ടിപ്പ്

ആയിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group