ശബരിമലയില്‍  തീര്‍ഥാടകരുടെ തിരക്ക്; ദര്‍ശനസമയം കൂട്ടി, ഹരിവരാസനം 11 മണിക്ക്

ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്ക്; ദര്‍ശനസമയം കൂട്ടി, ഹരിവരാസനം 11 മണിക്ക്

സ്വന്തം ലേഖകൻ
ശബരിമല: ശ​ബ​രി​മ​ല​യി​ല്‍ തീര്‍ഥാടകരുടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ​ര്‍​ശ​നം സ​മ​യം കൂ​ട്ടാ​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡിന്റെ തീ​രു​മാ​നം.

ഇ​ന്ന് മു​ത​ല്‍ രാ​ത്രി 11-നാ​യി​രി​ക്കും ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​യ്ക്കു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി രാ​ത്രി 10ന് ​ന​ട അ​ട​ച്ചി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി വ്യാ​ഴാ​ഴ്ച​യാ​ണ് ശ​ബ​രി​മ​ല ന​ട തു​റ​ന്ന​ത്.

ഇ​ന്ന് മു​ത​ലാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് ഭ​ക്ത​ര്‍ പ്ര​വേ​ശി​ച്ചു തു​ട​ങ്ങി​യ​ത്. ജ​നു​വ​രി 11-നാ​ണ് ഇ​ത്ത​വ​ണ എ​രു​മേ​ലി പേ​ട്ട തു​ള്ള​ല്‍.

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര 12ന് പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നും പു​റ​പ്പെ​ടും. ജ​നു​വ​രി 20-ന് ​പു​ല​ര്‍​ച്ചെ 6.30-ന് ​ന​ട അ​ട​യ്ക്കും.