
ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു; മുരളിയുടെ അന്ത്യം പതിനെട്ടാം പടിക്ക് താഴെ നാളികേരം ഉടയ്ക്കാൻ ശ്രമിക്കുന്നതിനിടെ
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.
ബാഗ്ലൂര്‍ സ്വദേശി വി എ മുരളി ( 59 ) ആണ് മരിച്ചത്.
പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ ഉടന്‍ സന്നിധാനം ഗവ. ആശുപതിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Third Eye News Live
0