ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമം; മല കയറാന്‍ തമിഴ്‌നാട് സ്വദേശിനി

Spread the love

സ്വന്തം ലേഖകൻ
പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്ന ദിവസം തന്നെ മല കയറാന്‍ എത്തി യുവതി.

video
play-sharp-fill

തമിഴ്‌നാട് സ്വദേശിനിയാണ് യുവതി. പമ്പ ബസ്സില്‍ കയറിയ യുവതിയെ അയ്യപ്പന്മാര്‍ ഇറക്കിവിട്ടു. തുടര്‍ന്ന് അടുത്ത ബസ്സില്‍ കയറുമെന്ന് പറഞ്ഞു യുവതി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നില്‍ക്കുകയാണ്. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്