ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമം; മല കയറാന്‍ തമിഴ്‌നാട് സ്വദേശിനി
സ്വന്തം ലേഖകൻ
പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്ന ദിവസം തന്നെ മല കയറാന്‍ എത്തി യുവതി.
തമിഴ്‌നാട് സ്വദേശിനിയാണ് യുവതി. പമ്പ ബസ്സില്‍ കയറിയ യുവതിയെ അയ്യപ്പന്മാര്‍ ഇറക്കിവിട്ടു. തുടര്‍ന്ന് അടുത്ത ബസ്സില്‍ കയറുമെന്ന് പറഞ്ഞു യുവതി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നില്‍ക്കുകയാണ്. സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്
Third Eye News Live
0