മകരവിളക്ക് ദിനത്തിൽ ജില്ലയിൽ ഒരു കോടി മകരജ്യോതി തെളിയിക്കാൻ ശബരിമല കർമ്മ സമിതി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമയിലെ ആചാരനുഷ്ഠാനങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും, വിശ്വാസങ്ങൾ നിലനിർത്തുന്നതിനും മായി ജനുവരി 14 മകരസംക്രമ ദിനത്തിൽ ജില്ലയിലാകമാനം ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഒരു കോടി മകരജ്യോതി തെളിയിക്കും. ക്ഷേത്രങ്ങൾ,വീടുകൾ, ആദ്ധ്യാത്മീക കേന്ദ്രങ്ങൾ, തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. ദീപങ്ങൾ തെളിയിക്കുക, വൈകുന്നേരം 5.30 മുതലാണ് മകരജ്യോതി തെളിയിക്കുന്നത്.
Third Eye News Live
0