
സർദാർ വല്ലഭായി പട്ടേലിന്റെ 149 ജന്മദിനം; കൂട്ടയോട്ടം സംഘടിപ്പിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മറ്റി
കോട്ടയം: സ്വതന്ത്ര ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ 149 ജന്മദിനത്തിൽ #RunForUnity ബിജെപി
കോട്ടയം മണ്ഡലം കമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതിഷ്, ജില്ലാ സെക്രട്ടറി സോബിൻ ലാൽ മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം , മണ്ഡലം ഭാരവാഹികളായ, K കെ ശങ്കരൻ, സി കെ സുമേഷ്, അനീഷാ പ്രദീപ്, ജതീഷ് കോടപ്പള്ളി, എബി മണക്കാട്, ബിജുകുമാർ പാറയ്ക്കൽ ജില്ലാ കമ്മറ്റി അംഗങ്ങൾ വിനു ആർ മോഹൻ, മുകേഷ് വി പി, അനിൽകുമാർ എം എൻ, സിന്ധു അജിത്, ജയടീച്ചർ, നിഷാദ് പി എൻ, രാജീവ് വി എസ്, അനീഷ് സി എസ്, ഉണ്ണി വടവാതൂർ, ഹരി കിഴക്കേക്കുറ്റ് , ദിവ്യാ സുജിത് എന്നിവർ നേതൃത്വം നൽകി.
Third Eye News Live
0