റോട്ടറി ക്ലബ് ഓഫ് സെൻട്രൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇ-മാഗസിന്റെ അനാച്ഛാദനവും കുമരകം സൂറി റിസോർട്ടിൽ നടന്നു; പ്രസിഡൻ്റായി തോമസ് തോമസിനെയും, സെക്രട്ടറിയായി ഡി ആർ ഗണേഷ് കുമാറിനെയും തിരഞ്ഞെടുത്തു

Spread the love

കോട്ടയം: റോട്ടറി ക്ലബ് ഓഫ് സെൻട്രൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഈ വർഷത്തെ ഇ-മാഗസിന്റെ അനാച്ഛാദനവും കുമരകം സൂറി റിസോർട്ടിൽ വെച്ച് നടന്നു.

ഡിഐജി കോസ്റ്റ്ഗാർഡ് എൻ. രവി, മീര ജോൺ , മാത്യു തോമസ് , തോമസ് തോമസ് , പുന്നൂസ് ആൻഡ്രൂസ് , ഡി ആർ ഗണേഷ് കുമാർ, മെജോ കെ ജോൺ എന്നിവർ പ്രസംഗിച്ചു.


പ്രസിഡന്റ് ആയി തോമസ് തോമസ്, സെക്രട്ടറി ആയി ഡി ആർ ഗണേഷ് കുമാർ , ട്രെഷറർ ആയി മനൂപ് വി മാത്യു എന്നിവർ സ്ഥാനം ഏറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group