ചുവപ്പ് കുപ്പായത്തിലേയ്ക്ക് വീണ്ടും റൊണാൾഡോ; റൊണാൾഡോ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുപ്പായത്തിലേയ്ക്ക്

Spread the love

തേർഡ് ഐ സ്‌പോട്‌സ്

video
play-sharp-fill

ലണ്ടൻ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേയ്ക്ക് തിരിച്ചെത്തുന്നു. ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്നാണ് താരത്തിന്റെ കൂട് മാറ്റം. റൊണാൾഡോയുമായി യുണൈറ്റഡ് കരാറിൽ എത്തിയതായാണ് പുറത്തുവരുന്ന വിവരം.

മുപ്പത്തിയാറുകാരനായ റൊണാൾഡോ യുവന്റസിൽ നിന്ന് മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിലേയ്ക്ക് എത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിനിടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അപ്രതീക്ഷിത നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group