എസ്എസ്എൽസി പരീക്ഷയിൽ സി എം എസ് കോളേജ് എച്ച് എസ് എസ് സ്കൂളിലെ റിയാൻ എബ്രഹാം രഞ്ജിത്തിന് ഫുൾ എ പ്ലസ് May 8, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ സി എം എസ് കോളേജ് എച്ച് എസ് എസ് സ്കൂളിലെ റിയാൻ എബ്രഹാം രഞ്ജിത്തിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. രഞ്ജിത്ത് കെ തമ്പി – വിനീത രഞ്ജിത്ത് ദമ്പതികളുടെ മകനാണ് റിയാൻ എബ്രഹാം രഞ്ജിത്ത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related