ആദരവ് നൽകി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മിസ് കേരള സെക്കന്റ്‌ റണ്ണർ അപ്പും, 2021 മിസ് ടാലെന്റ് ഓഫ് ദി ഇയറുമായ മരിയ കെ അഗസ്റ്റിനെയും,2021ഒക്ടോബർ മാസത്തിലെ മഹാ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ച ജസ്റ്റിൻ ജോർജിനെയും കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്‌ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി എസ് സജിമോൻ ആദരിച്ചു. വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിക്കുകയും ചെയ്തു. മെമ്പർമാർ, സെക്രട്ടറി, നിർവഹണഉദ്യോഗസ്ഥർ, ആസൂത്രണസമതിയഗംങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group