video
play-sharp-fill
റെജി മാത്യു നിര്യാതനായി

റെജി മാത്യു നിര്യാതനായി

സ്വന്തം ലേഖകൻ

 

ആർപ്പൂക്കര:കൊല്ലംപറമ്പിൽ മാത്യുവിന്റെയും ത്രേസ്യാമ്മയുടെയും മകൻ റെജി മാത്യു (53)നിര്യാതനായി. ഭാര്യ കുറുമുള്ളൂർ കുമാരമംഗലം കുടുംബാംഗം സിൽവി(വിസിബ് മൈക്രോഫിനാൻസ്, ആർപ്പൂക്കര).

മക്കൾ:ആഷ്‌ബി(അയർലൻഡ്)ഐശ്വര്യ (നഴ്സിംഗ് വിദ്യാർത്ഥിനി, ആന്ധ്രാപ്രദേശ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരങ്ങൾ:തങ്കമ്മ ജേക്കബ് നടയ്ക്കൽ അതിരമ്പുഴ, തങ്കച്ചൻ കൊല്ലംപറമ്പിൽ, ആർപ്പൂക്കര, മോളി ജോസ് വാളംപറമ്പിൽ കുമരകം, വത്സമ്മ സണ്ണി മംഗലത്തു വില്ലൂന്നി, മേരി ജോസഫ് അറയ്ക്കപ്പറമ്പിൽ, പരേതനായ അച്ചു കൊല്ലംപറമ്പിൽ ആർപ്പൂക്കര.

സംസ്‍കാരം പിന്നീട്.

Tags :