play-sharp-fill
രാജസ്ഥാൻ ഉറപ്പിച്ചു; കോൺഗ്രസ് നേതാക്കൾ രാജസ്ഥാനിലേക്ക്; പുതിയ തന്ത്രവുമായി രാഹുൽ

രാജസ്ഥാൻ ഉറപ്പിച്ചു; കോൺഗ്രസ് നേതാക്കൾ രാജസ്ഥാനിലേക്ക്; പുതിയ തന്ത്രവുമായി രാഹുൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിന്റെ ലീഡ് തുടരുന്നു. രാജസ്ഥാനിൽ മികച്ച ലീഡ് തുടരുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അടിയന്തരമായി ജയ്പൂരിലേക്ക് അയച്ചു.