രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം: രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു. അനു ചാക്കോ ( പ്രസിഡന്റ, എറണാകുളം ) ജോൺ മരങ്ങോലി (സെക്രട്ടറി ജനറൽ, പാലക്കാട് )അഡ്വ.ശ്യാമപ്രസാദ്,(വർക്കിംഗ് പ്രസിഡന്റ്, കൊല്ലം) ജോയ് ചെട്ടിശ്ശേരി (സീനിയർ വൈസ് പ്രസിഡന്റ്, കോട്ടയം),അബ്ദുൾ ഖാദർ കാഞ്ഞങ്ങാട്,ജോഷി അടിമാലി, ഫിറോസ്ഖാൻ.(വൈസ് പ്രസിഡന്റുമാർ, കോഴിക്കോട് )ഷാബു ഈസ .(ഓഫീസ് ഇൻ ചാർജ്, എറണാകുളം) മനു വി ചെങ്ങന്നൂർ,കുമ്പളം ജോയ്,എ പി രവീന്ദ്രൻ.തൃശൂർ,വിനോദ് ബാഹലേയൻ(ജനറൽ സെക്രട്ടറിമാർ, കൊല്ലം ) ദേവി അരുൺ(ട്രഷറർ)അജീഷ് വേലനിലം(കോട്ടയം), ജോഷി തോമസ് (എറണാകുളം) രജിത് കൊളയാടൻ (തിരുവനന്തപുരം) വിൻസന്റ് ആവിക്കൽ( കാസർഗോഡ്) സാരംഗ് പുതശ്ശേരി( എറണാകുളം) വി എസ് സലിം.( കളമശ്ശേരി) പ്രമോദ് (ഇടുക്കി) വിനോദ് തിരുമല(തൃശൂർ)രാജി അജിത് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു
Third Eye News Live
0
Tags :