video
play-sharp-fill

സെക്സ് വീഡിയോസ് കാണിച്ചും ദേഹോപദ്രവം ഏല്‍പ്പിച്ചും പതിനഞ്ച്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നാല്പത്തി ഒൻപത്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

സെക്സ് വീഡിയോസ് കാണിച്ചും ദേഹോപദ്രവം ഏല്‍പ്പിച്ചും പതിനഞ്ച്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നാല്പത്തി ഒൻപത്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: സെക്സ് വീഡിയോസ് കാണിച്ചും ദേഹോപദ്രവം ഏല്‍പ്പിച്ചും പതിനഞ്ച്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു. 49 കാരനായ പിതാവിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ആദ്യം ആയിരുന്നു സംഭവം.

പ്രതി തന്റെ ഫോണില്‍ പെണ്‍കുട്ടിയെ സെക്സ് വീഡിയോസും ഫോട്ടോസും കാണിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കാണാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ പ്രതി കമ്പി വടി ഉപയോഗിച്ച്‌ ദേഹോപദ്രവം എല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.