
സ്വന്തം ലേഖകൻ
പാറശാല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെതട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
പാറശാല കോട്ടവിളമച്ചിങ്ങവിളാകം വീട്ടില്‍ സുമന്‍ജിത്ത് ആണ് പിടിയിലായത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പ്രതിയുടെ വീടായ മച്ചിങ്ങവിളാകം വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഒളിവില്‍പേയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
കൊലക്കേസ്, അടിപിടി അക്രമം,തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് സുമന്ജിത്തെന്ന് പോലീസ് പറഞ്ഞു.
പാറശാലസ്റ്റേഷന് ഹൗസ് ഓഫീസര്‍ സതികുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.