video
play-sharp-fill

കോട്ടയം റെയിൽവേ സ്‌റ്റേഷന് സമീപം സഫാ മസ്ജിദിൽ മോഷണം; പള്ളിയ്ക്കുള്ളിൽ കടന്ന മോഷ്ടാവ് പഴ്‌സ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം

കോട്ടയം റെയിൽവേ സ്‌റ്റേഷന് സമീപം സഫാ മസ്ജിദിൽ മോഷണം; പള്ളിയ്ക്കുള്ളിൽ കടന്ന മോഷ്ടാവ് പഴ്‌സ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപം സഫാ മസ്ജിദിൽ മോഷണം.

നോമ്പ് തുറയ്ക്കെത്തിയെന്ന വ്യാജേന പള്ളിയ്ക്കുള്ളിൽ കടന്ന മോഷ്ടാവ് പഴ്‌സ് മോഷ്ടിച്ച് കടന്നുകളഞ്ഞ്. മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദൃശ്യങ്ങൾ സഹിതം പള്ളി അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.