Spread the love

കോ​​ട്ട​​യം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തിലെ പ്രയാണം തുടങ്ങും. അതിർത്തിയായ കളിയിക്കാവിളയിൽ ശനിയാഴ്ച യാത്ര പൂർത്തിയാക്കിയ സംഘം പാറശ്ശാലയ്ക്കടുത്ത് ചെറുവാരക്കോണത്ത് തങ്ങി.

video
play-sharp-fill

ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയിൽനിന്നായിരിക്കും പദയാത്ര ആരംഭിക്കുക. ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യെ വ​​ര​​വേ​​ല്‍​ക്കാ​​ന്‍ ജി​​ല്ല​​യി​​ലെ ഒ​​രു​​ക്ക​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​താ​​യി ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്.

ബൂ​​ത്ത്ത​​ലം മു​​ത​​ല്‍ ജി​​ല്ലാ​​ത​​ലം വ​​ര​​യു​​ള്ള പ്ര​​വ​​ര്‍​ത്ത​​ക​​യോ​​ഗ​​ങ്ങ​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു. ഇ​​ന്ന് ഭാ​​ര​​ത് ജോ​​ഡോ യാ​​ത്ര​​യ്ക്ക് കേ​​ര​​ള​​ത്തി​​ല്‍ തു​​ട​​ക്കം കു​​റി​​ക്കു​​ക​​യാ​​ണ്. ജി​​ല്ല​​യി​​ലെ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ ഭ​​വ​​ന​​ത്തി​​ല്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തി പ​​താ​​ക​​ദി​​നം ആ​​ച​​രി​​ക്കു​​ക​​യും എ​​ല്ലാ നേ​​താ​​ക്ക​​ന്‍​മാ​​രും അ​​വ​​ര​​വ​​രു​​ടെ ബൂ​​ത്തു​​ക​​ളി​​ല്‍ ഭ​​വ​​ന സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തു​​ക​​യും ചെ​​യ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13, 14 തീ​​യ​​തി​​ക​​ളി​​ലാ​​യി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ത​​ല​​ത്തി​​ല്‍ നേ​​തൃ​​യോ​​ഗ​​ങ്ങ​​ള്‍ ചേ​​ര്‍​ന്ന് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തും. 15, 16 തീ​​യ​​തി​​ക​​ളി​​ല്‍ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ന​​യി​​ക്കു​​ന്ന വി​​ളം​​ബ​​ര ജാ​​ഥ ജി​​ല്ല​​യി​​ലു​​ട​​നീ​​ളം പ്ര​​ച​​ര​​ണം ന​​ട​​ത്തു​​മെ​​ന്ന് ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് അ​​റി​​യി​​ച്ചു.