അഭ്യൂഹങ്ങള്‍ക്ക് വിട…! രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട് മത്സരിക്കും; ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കെ.സി എത്തില്ല

Spread the love

ഡല്‍ഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി സിറ്റംഗ് മണ്ഡലമായ വയനാട്ടില്‍ നിന്നു തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

video
play-sharp-fill

രാഹുല്‍ ഉത്തരേന്ത്യന്‍ മണ്ഡലം തിരഞ്ഞെടുക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വയനാട്ടിലേക്ക് വരുമ്പോഴൊക്കെ തന്റെ വീടാണെന്ന തോന്നല്‍ ശക്തിപ്പെടുന്നതായി ഇന്നലെ നടന്ന ചടങ്ങില്‍ രാഹുല്‍ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് ജനവിധി തേടുന്നതിനോട് നേതൃത്വത്തിന് താത്പര്യമില്ലെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.