
കോട്ടയം: പ്രാതലിന് ഒരു വെറൈറ്റി ഇടിയപ്പം ഉണ്ടാക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന റാഗി ഇടിയപ്പം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
റാഗി പൊടി – 2 കപ്പ്
ചൂട് വെള്ളം – 1 കപ്പ്
ഉപ്പ് – 1/2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം റാഗി പൊടിയിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളവും ഉപ്പും ചേർത്ത് നല്ലത് പോലെ നന്നായി കുഴച്ചെടുക്കുക. പാകത്തിന് കുഴച്ചെടുത്തതിനുശേഷം സേവനഴിയിലേക്ക് മാവുനിറച്ചു കൊടുത്ത് സാധാരണ ഇടിയപ്പം ഉണ്ടാക്കുന്ന പോലെ തന്നെ ഇഡ്ഡലി പാത്രത്തിലേക്ക് മാവ് പിഴിഞ്ഞൊഴിച്ചു കൊടുത്ത് ആവിയില്‍ വേവിച്ചെടുക്കാവുന്നതാണ്.








