Spread the love

പുതുപ്പള്ളി :സെന്റ് ജോർജ്
ഓർത്തഡോക്സ് വലിയ പള്ളി യിൽ മെത്രാസന ദിനം ജനുവരി 5ന് നടത്തും. 7.30ന് പ്രഭാത നമസ്കാരം, 8.30ന് മൂന്നിന്മേൽ കുർബാന. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രധാന കാർമികത്വം വഹിക്കും.

video
play-sharp-fill

2ന് ജോർജിയൻ പബ്ലിക്സ്കൂൾ മൈതാനത്തു നിന്നു പുതുപ്പള്ളി പള്ളിയിലെ പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ് നഗറിലേക്ക് മാർത്തോമ്മൻ പൈതൃകറാലി. 3.15ന് നസ്രാണി സംഗമം പരിശുദ്ധ

ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. യൂഹാ നോൻ മാർ ദിയസ്കോറസ്
അധ്യക്ഷത വഹിക്കും. പ്രതിപ ക്ഷ നേതാവ് വി.ഡി.സതീശൻ പ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗീവർഗീസ് മാർ ഇവാനിയോ സ് മെമ്മോറിയൽ ഡയാലിസിസ് കിറ്റ് വിതരണ പദ്ധതി ഫ്രാൻസി സ് ജോർജ് എംപി ഉദ്ഘാടനംചെയ്യും

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീ യൻ ബാവാ മെമ്മോറിയൽ ചികിത്സാ പദ്ധതി ചാണ്ടി ഉമ്മൻ എംഎൽഎയും ചീരഞ്ചിറ തലക്കുളത്ത് ഫാ.ടി.സി.ജേക്കബ് മെമ്മോറിയൽ

ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ വൈദിക ട്രസ്റ്റി ഫാ. ഡോ. സജി അമയി : ലും ഉദ്ഘാടനം ചെയ്യും.