കോട്ടയം പുത്തനങ്ങാടിയിൽ ലാബ് ഇനത്തിൽ പെട്ട വളർത്തുനായയെ  കാണ്മാനില്ല; വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക

കോട്ടയം പുത്തനങ്ങാടിയിൽ ലാബ് ഇനത്തിൽ പെട്ട വളർത്തുനായയെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: പുത്തനങ്ങാടി ഭാഗത്ത് നിന്നും ലാബ് ഇനത്തിൽ പെട്ട വളർത്തുനായയെ തിങ്കളാഴ്ച വൈകിട്ട് മുതൽ കാണ്മാനില്ല. വിവരം ലഭിക്കുന്നവർ 8891198661 എന്ന നമ്പറിൽ അറിയിക്കുക.