സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് സംവിധാനം കർശനമാക്കുന്നു
സ്വന്തം ലേഖകൻ
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കർശനമാക്കുന്നു. രാവിലെ 9 മണിക്ക് മുമ്പ് ഹാജർ രേഖപ്പെടുത്തിയ ശേഷം ജീവനക്കാർ പുറത്ത് പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലറിൽ പറയുന്നു.
ഈ സാഹചര്യത്തിൽ അതിരാവിലെ പഞ്ച് ചെയ്ത് പുറത്ത് പോകുന്ന ജീവനക്കാരെ സി.സി.ടി.വി മുഖാന്തരം കണ്ടെത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്കെതിരെ ഗുരുതര ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ ബിശ്വാസ് സിൻഹ വ്യക്തമാക്കുന്നു.
Third Eye News Live
0