പുനർജ്ജനി പദ്ധതി കോട്ടയത്ത് യാഥാർത്ഥ്യമാകുന്നു ; പദ്ധതി സെപ്റ്റംബർ 24 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം : അവയമാറ്റം നടത്തിയവർക്ക് സൗജന്യമായി മെഡിസിൻ നൽകുന്ന പുനർജ്ജനി പദ്ധതി കോട്ടയത്ത് യാഥാർത്ഥ്യമാകുന്നു.

video
play-sharp-fill

കോട്ടയം ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതി സെപ്റ്റംബർ 24 ചൊവ്വാഴ്ച 12 മണിക്ക് ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകുന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായെത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group