video
play-sharp-fill

പുളിങ്കുന്ന് മണിമലയാറ്റിൽ കാണാതായ  വഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി;  കായലിന്റെ മറുകരയിലേക്ക് വള്ളത്തിൽ പോകുമ്പോഴാണ് അപകടം

പുളിങ്കുന്ന് മണിമലയാറ്റിൽ കാണാതായ വഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി; കായലിന്റെ മറുകരയിലേക്ക് വള്ളത്തിൽ പോകുമ്പോഴാണ് അപകടം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പുളിങ്കുന്ന് മണമലയാറ്റിൽ കാണാതായ വഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം രാമൻകുളങ്ങര സ്വദേശി ബി.നിഷാദ് (36) ആണ് മരിച്ചത്.

വള്ളത്തിൽ കായലിന്റെ മറുകരയിലേക്ക് പോകുമ്പോഴാണ് നിഷാദ് വെള്ളത്തിൽ വീണത്. തുടർന്ന് നാട്ടുകാരും മുങ്ങൽ വിദഗ്ധൻമാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group