
പത്തനംതിട്ട സ്വദേശി ജോൺസൻ ജോർജ് കോവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു
സ്വന്തം ലേഖകൻ
ഷാർജ:- ക്രിസത്യൻ ബ്രദറൻ അസംബ്ലി സഭാംഗം ജോൺസൻ ജോർജ് (39) ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു.
ജൂൺ 18 വ്യാഴാഴ്ച വൈകീട്ട് 6:10 നായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി ഷാർജ സുലേഖ ആശുപത്രിയിൽ കോവിഡ് രോഗത്തിന്റെ ചികിൽസയിൽ ആയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈലപ്ര തോട്ടാലിൽ വർഗ്ഗീസ് ജോർജ്ജിന്റെ (ജോസ്, ജബൽപൂർ) മരുമകനാണ് പരേതൻ. ഭാര്യ: ജിനു ജോൺസൺ. മക്കൾ: ഡെന്ന, എഡ്ലിൻ. സംസ്കാരം പിന്നീട് ഷാർജയിൽ.
Third Eye News Live
0