
പി.എസ്.സി ജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ? മികച്ച ഗവൺമെന്റ് ജോലി സാധ്യതയുള്ള കേരള സർക്കാർ അംഗീകൃത പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : മികച്ച ഗവൺമെന്റ് ജോലി സാധ്യതയുള്ള കേരള സർക്കാർ അംഗീകൃത
പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ
കമ്പ്യൂട്ടർ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
അക്കൗണ്ടിങ്, ഡേറ്റ എൻട്രി, മൾട്ടിമീഡിയ ആൻഡ് വി.എഫ്. എക്സ്, 2D & 3D ആനിമേഷൻ, ആർക്കിടെക്ചർ ബിൽഡിങ് ഡിസൈൻ തുടങ്ങിയ വിഷയങ്ങൾ നിങ്ങൾക്ക് പഠിക്കാം.
എസ്സി.എസ്ടി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനം പൂർണ്ണമായും സൗജന്യമായിരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനറൽ വിഭാഗത്തിന് 30% വരെ ഫീസിളവ്.
റഗുലറായി പരിശീലന സൗകര്യവും ഉണ്ടായിരിക്കും. സൗകര്യപ്രദമായ സമയക്രമത്തിൽ ക്ലാസുകൾ.
വിശദമായ വിവരങ്ങൾക്കും പ്രവേശനത്തിനുമായുള്ള ഓൺലൈൻ ഡിജിറ്റൽ അപേക്ഷാ ഫോം താഴെ കൊടുത്തിട്ടുണ്ട്. ഇത് പൂരിപ്പിച്ച് അയക്കാവുന്നതാണ്. https://surveyheart.com/form/61124aa56ea512443e3796d1
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി
2021 August 20. കോഴ്സുകൾ പഠിപ്പിക്കുന്ന
അംഗീകൃത പഠനകേന്ദ്രംങ്ങൾ കോട്ടയം ടൗൺ , തിരുവല്ല എന്നിവ.