കുറവിലങ്ങാട് ദേവമാതാ കോളേജിലെ പ്രൊഫസർ, കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണുമരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫ.ജോർജ് തോമസ് (45) കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു അപകടം. ഇംഗ്ലീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻ കാരിത്താസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ. മുട്ടുചിറ കുഴിവേലിൽ ജോർജിന്റെ മകനാണ് ജോർജ് തോമസ്.
കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ.ജോർജ് തോമസ് (45) കോളേജിന്റെ മൂന്നാം നിലയിൽ നിന്നും വീണു മരിച്ചു തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു. അപകടം ഇംഗ്ലീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു ഉടൻ കാരിത്താസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group