
കോട്ടയം: ജില്ലയിൽ നാളെ (17/05/2025) പള്ളം, ഏറ്റുമാനൂർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അവറും പാടം കണ്ടം ചിറ’ പാറേക്കടവ്, പുല്ലാട്ട് ‘എന്നീ ട്രാൻസ്ഫോർമറുകളിൽ 17 /5 /2025 തീയതി രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുവായാൽ, മണ്ണത്തിപറ എന്നീ ഭാഗങ്ങളിൽ നാളെ 17/05/2025 രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ (17.05.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാലുകോടി പഞ്ചായത്ത് , കൊല്ലാപുരം , ഉഴത്തിപ്പടി , വെട്ടിയാട് , പുത്തൻക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെപാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കാട്ട് മല, ഇല്ലിക്കൽ, മുറിഞ്ഞാറെ, നെല്ലാനിക്കാട്ടുപാറ, ചെറുകര, താമരക്കുളം എന്നീ ഭാഗങ്ങളിൽ നാളെ (17/05/25) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങുംക്ഷൻ പരിധിയിൽ വരുന്ന, പിണ്ടിപ്പുഴ, മടത്തിപറമ്പ്, കടപ്പൂര്, ഇൻഡ്‌സ് ടവർ, ചെറുകാട്ടിൽ, മൂലക്കോണം, പടിഞ്ഞാറേകൂടല്ലൂർ, കൂടല്ലൂർ ഹോസ്പിറ്റൽ, ചുണ്ടലികാട്ട് പടി, മണലേൽ എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ നാളെ 17-05-2025 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന readymade, YMA, പള്ളത്രമുക്ക്, FACT എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (17/05/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും കാവനാടി ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ളുകാലാ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 6:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ 17.05.2025 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ : കാർത്തിക : ഏലംകുന്ന് പള്ളി : മനക്കച്ചിറ എന്നീട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 6.00വരെവൈദുതി മുടങ്ങുന്നതായിരിക്കും.