കോട്ടയം ജില്ലയിൽ നാളെ (11/04/2024) കൂരോപ്പട,പുതുപ്പള്ളി, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ (11/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അരീപറമ്പ് സ്കൂൾ,പൊടിമറ്റം, പാറാമറ്റം,മൂലേപീടിക ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ (11.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വലിയകൊട്ടാരം ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ നാളെ 11/4/2024 രാവിലെ 8 മുതൽ വൈകിട്ട് 3 വരെ മൂന്നു വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, നടുവത്ത്പടി,ചെമ്പോല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാരുതി ട്രാൻസ്ഫോർമറിൽ 11 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (11/04/24) രാവിലെ 8.30മുതൽ വൈകിട്ട് 5 വരെ HT lineTouching work നടക്കുന്നതിനാൽ മേച്ചാൽ, ഇരുമപ്ര, കോലാനി, കോലാനി തോട്ടം, കളപ്പുര പാറ, വാളകം, മോസ്കോ, മേലുകാവ് ചർച്ച്, പെരിങ്ങാലി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന ഇല്ലിക്കൽ, മുറിഞ്ഞാറെ, നെല്ലാനിക്കാട്ടു പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 11/04/24) 8.30 മുതൽ 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്,