
കോട്ടയം ജില്ലയിൽ നാളെ (03/02/2024) കൂരോപ്പട, ഈരാറ്റുപേട്ട, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (03/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപറമ്പ് സ്കൂൾ , ചെന്നിക്കര ഹോളോ ബ്രിക്സ്, പൈലിത്താനം, പൊടിമറ്റം ഭാഗങ്ങളിൽ നാളെ ( 03.02.2024) രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചെമ്പുചിറ ട്രാൻസ്‌ഫോർമറി ൽ നാളെ (03/02/24) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (3.2.2024) LT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ 8.30am മുതൽ 5pm വരെ താഴത്ത് നടക്കൽ, മിനിഇൻഡസ്ട്രിയൽ ഭാഗം, മുണ്ടക്കപ്പറമ്പ് റോഡ്, ഇലക്കയം പമ്പ്ഹൗസ്റോഡ്, കാട്ടാമല, വിഐപി കോളനി എന്നീ ഭാഗങ്ങളിലും HT ലൈൻ വർക്ക് ഉള്ളതിനാൽ ദീപ്തി, മേലുകാവ് പോലീസ് സ്റ്റേഷൻ, മേലുകാവ്മറ്റം, ചാലമറ്റം, കോണിപ്പാട്, വെള്ളറ, നരിമറ്റം, പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലത്തിങ്കൽ തോപ്പ്, ദീപം, പൂവൻതുരുത്ത് പോസ്റ്റ് ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 5:00 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടക്കുന്ന്, മാത്തൂർപടി ട്രാൻസ്ഫോർമറുകളിൽ നാളെ(03/02/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്തു പടി ട്രാൻസ്ഫോർമറിൽ നാളെ (03.02. 24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.