കോട്ടയം ജില്ലയിൽ നാളെ (12 / 02/2024) കൂരോപ്പട, പുതുപ്പള്ളി,മണർകാട്  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (12 / 02/2024) കൂരോപ്പട, പുതുപ്പള്ളി,മണർകാട്  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (12/02/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കെ എസ് ഇ ബി, ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ശാസ്താമ്പലം ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന ഉപഭോക്താക്കൾക്ക് 12/2/2024, രാവിലെ 9  മുതൽ വൈകുന്നേരം  5.30 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, കൊറ്റമംഗലം, പൂത്തോട്ടപ്പടി, ശിവാജി നഗർ, വയലിൽ പടി, പുതുക്കുളം, മറ്റപ്പള്ളി ക്ലൂണി സ്കൂൾ , മറ്റപ്പള്ളി മാറ്റ് കമ്പനി ട്രാൻസ്ഫോറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ നാളെ ( 12.02.2024) രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ജംഗ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(12/2/24) രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (12/2/24)കല്യാണിമുക്ക് ട്രാൻസ്‌ഫോർമറിൽ രാവിലെ 9.30 മുതൽ 1മണി വരെയും കൂനൻതാനം ട്രാൻസ്‌ഫോർമറിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും .

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് പള്ളി , കാവുംപടി എന്നീ പ്രദേശങ്ങളിൽ 12-02-2024 രാവിലെ 9 മണി മുതൽ വൈകുന്നേര० 5.30 മണി വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന അറക്കൽ ചിറ, കോടിമതപാലം, എബിസൺ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന NES Block ട്രാൻസ്‌ഫോർ റിലും, കുറിശുംമൂട് peace lane ഭാഗത്തും നാളെ (12 -02-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും