
കോട്ടയം: ജില്ലയിൽ നാളെ ( 03/08/2025 ) ചങ്ങനാശ്ശേരി,പാലാ,ചെത്തിമറ്റം തുടങ്ങി നിരവധി സ്ഥലങ്ങളിൽവൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ഹെഡ് പോസ്റ്റ് ഓഫീസ്,അഭിനയ HT,പോപ്പുലർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ABC യുടെ ജോലികൾ നടക്കുന്നതിനാൽ പാലാ ടൗൺ, കുരിശ് പള്ളി കവല, ചെത്തിമറ്റം, എന്നീ ഭാഗങ്ങളിൽ നാളെ വൈകിട്ട് 5.00 മുതൽ രാവിലെ 6.00 വരെയും കൊച്ചിടപ്പാടി, കവീക്കുന്ന്, മൂന്നാനി എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


