
കോട്ടയം: ജില്ലയിൽ നാളെ (12 /06/2025)കൂരോപ്പട,കുറിച്ചി,തൃക്കൊടിത്താനം,അയർക്കുന്നം തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടത്തരുവി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ടൻ ചിറ, ചപ്പാത്ത്, നിഷ്കളങ്ക, താന്നിയ്ക്കപ്പടി, തുത്തൂട്ടി, തണ്ടാശേരി, കാമറ്റം, പറമ്പുകര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൈക്രോ, കമ്പോസ്റ്റ്,അനർട്ട്, വെട്ടിക്കൽ ട്രാൻസ്ഫോമറുകളിൽ നാളെ 12.06. 25 രാവിലെ 9 മുതൽ 5 വര വൈദ്യുതി മുടങ്ങും
നാളെ വ്യാഴാഴ്ച പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുഴുംപള്ളി , മന്നം, Malayinchipara, പതാമ്പുഴ, മുരിങ്ങപുരം ഭാഗം HT touching clearance വർക്ക് നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാടപ്പാട്, ശാന്തിഗിരി , ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപ്പടി ട്രാൻസ്ഫോറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴമയിൽ, തവളക്കുഴി, പാണ്ഡവം , കിഴക്കേ നട വടക്കേ നട ,പുളിങ്ങാപ്പള്ളി, ഗ്ലോബ് ,പ്രിയാ ഗ്യാസ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 05 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഇല്ലിമൂട് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 AM മുതൽ 5 PM വരെയും , വഴീപ്പടി ട്രാൻസ്ഫോർമറിൽ10 AM മുതൽ 2 PM വരെയും, പെരുംമ്പനച്ചി, മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി, മക്രോണി ജംഗ്ഷൻ, ചാണ്ടിസ് ടാൾ കൗണ്ടി, മലകുന്നം, ഉദിക്കാമല, എള്ളു കാല എസ്എൻഡിപി എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ റെഡ് സ്ക്വായർ,മൈത്രി സദനംമന്നം നഗർ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെവൈദ്യുതിമുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശാഭവൻ, കാറ്റാടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും വെള്ളേക്കളം, യൂദാപുരം, ശാസ്ത്താങ്കൽ,മുളയ്ക്കാംതുരുത്തി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.