play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (09/11/2023) കുറിച്ചി, അയ്മനം, നാട്ടകം, തൃക്കൊടിത്താനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (09/11/2023) കുറിച്ചി, അയ്മനം, നാട്ടകം, തൃക്കൊടിത്താനം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (09/11/2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന മുഞ്ഞനാട് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 9/11/2023 വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളൻ കവല ട്രാൻസ്‌ഫോർമറിൽ നാളെ (09-11-2023) രാവിലെ 9 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

3.അയ്മനം സെക്ഷന്റെ കീഴിലുള്ള തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, പമ്പ് ഹൗസ്സ് , താഴത്തങ്ങാടി No.1, തൂക്കുപാലം, അംമ്പൂരം, പൊൻമല എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (09/11/2023 ) രാവിലെ 09:00 AM മുതൽ വൈകിട്ട് 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

4.നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന കാടാഞ്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

5.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെഷന് കീഴിൽ വരുന്ന അൽഫോൻസാ നഗർ, ജസ്, വളയംകുഴി, ചേരിക്കൽ, എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 .30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

6.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്നl കുറ്റിക്കാട്ടിപ്പടി, കല്ലുകാട് നമ്പർ വൺ, കല്ലുകാട് നമ്പർ ടു, മക്രോണി നമ്പർവൺ, മക്രോണി നമ്പർ ടു, മുക്കാട് ,മേനാശ്ശേരി, Ennexa Technologies, സെമിനാരി ,നടപ്പാലം, പാലാഴി ,മുക്കാട്, മാങ്ങാനം ദേവപ്രഭ, സ്കൈ ലൈൻ അക്വാ ,ടെറ ,സ്കൈ ലൈൻ ഗ്രീൻ അപ്പാർട്ട്മെൻറ്, ചാണ്ടി ടോൾ കാൻഡി. എന്നീ ട്രാൻസ്ഫോർമറകളിൽ നാളെ(8-11-23) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

7.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അടുക്കം. മേലടുക്കം. മേലേമേലടുക്കം . വെള്ളാനി , ചാമപ്പാറ . ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (9-11-2023 ) രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

8.വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ്, പാതിയപ്പള്ളി വെസ്റ്റ്, ക്നാനായ ചർച്ച്, എൻജി .കോളേജ്, എൻജി.കോളേജ് ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ( 9/11/2023) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്