video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (04/01/2024) മീനടം, തീക്കോയി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (04/01/2024) മീനടം, തീക്കോയി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (04/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാത്തൂർപടി,വട്ടക്കുന്ന് ട്രാൻസ്ഫോർമറകളിൽ നാളെ(04/01/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്, മുല്ലൂപ്പാറ,മുരിക്കോലി ക്രീപ്പ് മിൽ, മരവിക്കല്ല്,അളിഞ്ഞി , മേസ്തിരിപ്പടി,പള്ളിവാതിൽ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 4/01/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാത്തൻപാറ, കൂവപൊയ്ക, ആലപ്പാട്ടുപടി, ചാത്തനാംപതാൽ , പാനാപ്പള്ളി, താവളത്തിൽപടി ഇടയ്ക്കാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ (04.01.2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ശാസ്താങ്കൽ ട്രാൻസ്‌ഫോർമറിൽ
നാളെ 4-1-2024) രാവിലെ 9. 30മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിൽ മാർക്കറ്റ്, കൃഷിഭവൻ, വെള്ളാപ്പള്ളി, , എന്നീ ഭാഗങ്ങളിൽ 4/1/23(വ്യാഴം )രാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള വല്ല്യാട് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ ഉള്ള പ്രദേശങ്ങളിൽ നാളെ 04/01/2024 രാവിലെ 9:00 AM മുതൽ വൈകിട്ട് 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുരുത്തി ട്രാൻസ്ഫർമറിൽ നാളെ (4/1/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന കല്ലുപുരക്കൽ, കേച്ചൻ മുക്ക് എന്നീ സ്ഥലങ്ങളിൽ 4/1/2024 വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

ചെമ്പ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാളൂർ മംഗലം, കടുക്കര, SNDP, ഇല്ലിക്കൽ ചുങ്കം അപ്കോട്, ടോൾ ചെറിയാൻ തുരുത്ത്, മണിയ ശ്ശേരി, തുരുത്തുമ്മ, ഏനാദി ഐഡിയ , മുലേക്കട എന്നീ ട്രാൻസ്ഫോർമ മുകളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.