play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (03 /12 /2023) ചങ്ങനാശ്ശേരി, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (03 /12 /2023) ചങ്ങനാശ്ശേരി, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (03 /12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അസംപ്‌ഷൻ കോളേജ്, കോപ്ടാക്, കുട്ടമ്പേരൂർ, കാന്താരി, എച്ച് ടി അസംപ്‌ഷൻ, എച്ച് ടി എസ് ബി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 3വരെയും സീന, അപ്സര, ടിബി റോഡ്, മറാട്ടുകുളം, നിത്യ, ശ്രീ ശങ്കര, പോലീസ് ക്വാർട്ടേഴ്‌സ്, വെയർ ഹൗസ്, പാലാക്കുന്നേൽ, പി പി ജോസ് റോഡ്, ഹോസ്പിറ്റൽ, റെയിൽവേ സെൻട്രൽ, റെയിൽവേ സ്റ്റേഷൻ, കാവിൽ ടെമ്പിൾ, അങ്ങാടി, വെജിറ്റബിൾ മാർക്കറ്റ്, ഹിദായത്ത്, ഓർത്തഡോക്സ് ചർച്ച്, അരിക്കത്തിൽ, റെവന്യൂ ടവർ, കോട്ടയം കോംപ്ലക്‌സ്, മാരേറ്റ് ടവർ1&2, ആദിത്യ ടവർ, അരമന ഖാദി, ചക്കുപുരയ്ക്കൽ, കടന്തോട്ട് ടവർ, സെൻട്രൽ ജംഗ്ഷൻ, എച്ച് ടി സുവി കളർ ലാബ്, എച്ച് ടി എസ് എം സിൽക്‌സ്, എച്ച് ടി ബി എസ് എൻ എൽ, എച്ച് ടി സെന്റ്. ജോസഫ് പ്രസ്, എച്ച് ടി ഹോസ്പിറ്റൽ, എച്ച് ടി ഏബ്രഹാം ഇൻഫെർട്ടിലിറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ, ഓൾഡ് കെ കെ റോഡ് , പൂപ്പട , പുളിമൂട്, ഗുഡ് ന്യൂസ്, കെ പി എൽ , ഫാൻസി , ബേസ്, തെങ്ങും തുരുത്തേൽ, ഡോൾ സിറ്റി, ഐരാറ്റു നട, തെംസൺ , മേപിൾസ് ഹിൽ ട്രാൻസ്ഫോമറുകളിൽ നാളെ (03.12.23) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും