കോട്ടയം ജില്ലയിൽ നാളെ (22/12/2023) കുറിച്ചി , തിക്കോയി, കുമരകം, നാട്ടകം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

 

കോട്ടയം : ജില്ലയിൽ നാളെ (22/12/2023) കുറിച്ചി , തിക്കോയി, കുമരകം, നാട്ടകം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുകടവ്, ഫ്ലോറട്ടെക്സ്, മഹാലക്ഷ്മി, റെഡിമെയ്ഡ്, വൈ. എം. എ, ഇടനാട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ 22/12/2023 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയും പള്ളത്ര കവല ട്രാൻസ്‌ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി , മരവിക്കല്ല്, തലനാട് S വളവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 22/12/2023 ന് രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

 

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന വരാപ്പതറ , മെത്രാൻ കായൽ , പള്ളിക്കായൽ , എംഎം ബ്ലോക്ക് എന്നീ സ്ഥലങ്ങളിൽ 22 -12 -2023 രാവിലെ എട്ടു മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

 

നാട്ടകം ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന പുരയ്ക്കൽ ഹോണ്ട, യമഹ , മൂലേടം മേൽപ്പാലം, ഫോക്കസ്സ് , ഗ്രീൻ ലീഫ്, കണ്ണൻ കര, നിപ്പോൺ ടയോട്ട എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

 

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെമിനാരി, പുതുപ്പള്ളി നമ്പർ വൺ, കുട്ടൻചിറപ്പടി , ടെക്നിക്കൽ സ്കൂൾ ,എസ് ബി ടി എള്ളുകാല, ബിഎസ്എൻഎൽ, മണിയമ്പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്