play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (23/ 06/2024) കഞ്ഞിക്കുഴി, മടുക്കാനി, മൗണ്ട് വാർത്ത ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (23/ 06/2024) കഞ്ഞിക്കുഴി, മടുക്കാനി, മൗണ്ട് വാർത്ത ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (23/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ-

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, മടുക്കാനി, മൗണ്ട് വാർത്ത, മാങ്ങാനം, തുരുത്തേൽ പാലം, ഓറസ്റ്റ് ചർച്ച് എന്നീ ഭാഗങ്ങളിൽ ഞായർ (23/6/24) രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലക്കൂന്നേൽ, വെജിറ്റബിൾ മാർക്കറ്റ്, ബി എസ് എൻ എൽ, അങ്ങാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്.