കോട്ടയം ജില്ലയിൽ നാളെ (15 /12 /2023) കൂരോപ്പട, നാട്ടകം,പുതുപ്പള്ളി, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (15 /12 /2023) കൂരോപ്പട, നാട്ടകം,പുതുപ്പള്ളി, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (15/12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, ക്ലൂണി സ്കൂൾ , മണ്ണനാൽതോട്, മുക്കട ,മഞ്ഞാമറ്റം, മുക്കംകുടി , കണിപറമ്പ്, ചാത്തംപാറ ഭാഗങ്ങളിൽ നാളെ (15.12.2023) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പും പടി, മൂലടം മേൽപ്പാലം , കോടിമത, എബി സൺ ,ജപ്പാൻ, ചിക്കിംഗ് വിൻസർ കാസിൽഎന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

3.കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന വിരുത്തിപ്പടവ്, വേമ്പിൻ കുളങ്ങര, ശ്രേയസ് വില്ല, പി എസ് സി ഭാഗങ്ങളിൽ 15/12/23 രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

4.പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി ചിറ, ഉദിക്കാമല, പ്ലാവിൻചുവട്, സെമിനാരി ,എന്നീ ട്രാൻസ്ഫോർമർ നാളെ (I5/12/23)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

5.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (15/12/2023) രാവിലെ 09: 00 മുതൽ വൈകുന്നേരം 05:00 വരെ അല്ലപ്പാറ, ചിറ്റാർ പള്ളി. രാവിലെ 9:00  മുതൽ ഉച്ചയ്ക്ക് 1:00 വരെ കുടക്കച്ചിറ പള്ളി, കുടക്കച്ചിറ സ്കൂൾ. ഉച്ചയ്ക്ക് 1:00  മുതൽ വൈകുന്നേരം 6:00 വരെ വലവൂർ പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

6.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ് ഓഫീസ്, മെഡിക്കൽ മിഷൻ, പെരുമ്പനച്ചി, മുല്ലശ്ശേരി, പൂവത്തുംമൂട് , തൂമ്പുങ്കൽഎന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (15-12-23) 9മണി മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

7.പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി സ്വിങ് വർക്ക്  നടക്കുന്നതിനാൽ 15/12/23ന്  രാവിലെ 9  മുതൽ ഉച്ചയ്ക്ക് 1 വരെ കൂറുംകുടി, പാട്ടുപാറ മിഡാസ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

8.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, തലനാട് S വളവ്, മരവിക്കല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 15/12/2023 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

9.തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൃക്കൊടിത്താനം പഞ്ചായത്ത്, കുന്നുംപുറം, അമര, വെങ്കോട്ട, മംഗലം, മുണ്ടുകുഴി, ചക്രാത്തി കുന്ന്, മാങ്കാല, പുലികോട്ട് പടി എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്