
സ്വന്തം ലേഖകൻ
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ഉയർന്ന വധ ഭീഷണിയിലും ക്വട്ടേഷൻ ലഹരി സ്വർണ്ണക്കടത്ത് മാഫിയക്കു ഒത്താശ ചെയ്യുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ ഏകദിന സത്യാഗ്രഹം ജൂലായ് രണ്ടിന് നടക്കും. രാവിലെ പത്തിനു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.



