കോട്ടയത്തെ പെൺവാണിഭ ബ്ലൂഫിലിം നിർമ്മാണ കേന്ദ്രം നിയന്ത്രിച്ചിരുന്നത് തിരുവനന്തപുരം റാക്കറ്റ്: പ്രതികൾക്കെല്ലാം രണ്ടു ഭാര്യമാർ; ക്വട്ടേഷൻ നൽകിയതും വാണിഭ സംഘത്തെ നിയന്ത്രിച്ചതും സുന്ദരിമാരായ സിനിമാ നടിമാർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രം ഭരിച്ചിരുന്നത് രണ്ടു പെണ്ണുങ്ങൾ..! കഴിഞ്ഞ ദിവസം വെട്ടുണ്ടായപ്പോൾ ഇവിടെയുണ്ടായിരുന്ന പൊൻകുന്നം സ്വദേശി ജ്യോതിയും, ഇന്നലെ അറസ്റ്റിലായ ശ്രുതിയുമാണ് പെൺവാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നത്.
തിരുവനന്തപുത്തുനിന്നുള്ളക്വട്ടേഷൻഗുണ്ടാസംഘമാണ്ഇവിടെസെക്‌സ്റാക്കറ്റിനുസുരക്ഷയൊരുക്കിയിരുന്നത്.പെൺവാണിഭസംഘങ്ങൾതമ്മിൽതെറ്റിയപ്പോൾക്വട്ടേഷൻഎടുത്ത്ആക്രമണംനടത്താൻഎത്തിയതുംതിരുവനന്തപുരത്തുനിന്നുള്ളഗുണ്ടാസംഘങ്ങളായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺവാണിഭകേന്ദ്രംനടത്തിപ്പുകാരായരണ്ടുസ്ത്രീകളെച്ചൊല്ലിയുണ്ടായതർക്കമാണ്സംഘംപിളരുന്നതിലുംവധശ്രമത്തിലുംകലാശിച്ചത്.നേരത്തെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബോംബ് എറിഞ്ഞ പ്രതികളിൽ ഒരാളാണ് കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘം എത്തിയപ്പോൾ വീട്ടിൽ നിന്നും ഓടിരക്ഷപെട്ടവരിൽ ഒരാളെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരുവർഷത്തിലേറെയായി നഗരത്തിലെ വിവിധകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുടെ സംരക്ഷണയിൽ പെൺവാണിഭകേന്ദ്രം പ്രവർത്തിച്ചിരുന്നത്.ക്വട്ടേഷൻ സംഘത്തിന്റെ തണലിൽ പ്രവർത്തിച്ചിരുന്ന ഇവിടെ നീലച്ചിത്രനിർമ്മാണവും ഹണിട്രാപ്പും അടക്കം നടന്നിരുന്നതായി സൂചനലഭിച്ചിട്ടുണ്ട്.
കേസിലെ പ്രധാന പ്രതിയ്ക്കും വാദിയ്ക്കും രണ്ടു ഭാര്യമാരുണ്ട്.ഇവരിൽ രണ്ടുപേരുടെയും രണ്ടാം ഭാര്യമാരാണ് പെൺവാണിഭകേന്ദ്രത്തിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്.
ഹണിട്രാപ്പ്കേസിൽ നിരവധി ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് ഇവിടെനിന്നും ലഭിക്കുന്ന സൂചന.ഇവരിൽപലരുംഇതുവരെയും പരാതിയുമായിരംഗത്ത് എത്താൻ തയ്യാറാകാതിരുന്നത് ഈ ഗുണ്ടാക്വട്ടേഷൻ സംഘത്തെ ഭയന്നായിരുന്നു.
കഴിഞ്ഞദിവസംരണ്ടുയുവാക്കൾക്ക്വെട്ടേൽക്കുമ്പോൾപെൺവാണിഭകേന്ദ്രത്തിസലുണ്ടായിരുന്നപൊൻകുന്നംസ്വദേശിനിയായജ്യോതിയുംഇപ്പോൾപിടിയിലായശ്രുതിയുമാണ്സംഘത്തെനയിച്ചിരുന്നത്.ഇവർതമ്മിൽതർക്കമുണ്ടായതാണ്പ്രശ്നങ്ങൾക്കുകാരണമായത്.തുടർന്നു,ജ്യോതിമറ്റൊരുഗുണ്ടാസംഘത്തിനൊപ്പംസ്വന്തംനിലയിൽപെൺവാണിഭകേന്ദ്രംആരംഭിക്കുകയായിരുന്നു.
ഈസംഘത്തിലേയ്ക്കുകൂടുതൽപെൺകുട്ടികൾഎത്തുകയും,ഇവർഇടപാടുകാരെആകർഷിക്കുകയുംചെയ്തു.ഇതിനെചോദ്യംചെയ്തപ്രതികളിൽഒരാളെഇപ്പോൾവെട്ടേറ്റ്ചികിത്സയിലുള്ളഅമീർഖാന്റെനേതൃത്വത്തിൽആക്രമിച്ചു.
ഇതോടെയാണ്സംഘങ്ങൾതമ്മിൽകുടിപ്പകരൂപപ്പെടുന്നതുംആക്രമണത്തിൽഇത്എത്തുന്നതും.കേസിൽകൂടുതൽപ്രതികൾഇനിയുംകുടുങ്ങാനുണ്ടെന്നുപൊലീസ്അറിയിച്ചു.