മാനന്തവാടിയിൽ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു; പോളിങ് ഓഫീസറെ മാറ്റി

Spread the love

വയനാട്: മാനന്തവാടി ചെറുകാട്ടൂരില്‍ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ച പോളിങ് ഓഫീസറെ മാറ്റി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം.

video
play-sharp-fill

കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്. ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച്‌ സംസ്ഥാനത്ത് 49.7 ശതമാനമാണ് പോളിംഗ്.